ജി.യു.പി.എസ്.ബെണ്ടിച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:40, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11452 (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ്.ബെണ്ടിച്ചാൽ
വിലാസം
ബെണ്ടിച്ചാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201711452




ചരിത്രം

കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ പെട്ട ബെണ്ടിച്ചാല്‍ എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചട്ടഞ്ചാലില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തായി ചട്ടഞ്ചാല്‍ മാങ്ങാട് റോഡരികില്‍ രണ്ട് ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം. 1973 ല്‍ ആരംഭിച്ച ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹകരണത്തോടെ ഏറെ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു ഹാള്‍ ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവും മൂന്ന് കോണ്‍ക്രീറ്റ് കെട്ടിടവുമാണ് ഈ വിദ്യാലയത്തിനുള്ളത്. വിശാലമായ ഒരു മൈതാനം എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. പി. ടി. എ യുടെ സഹകരണത്തോടെ ഈ വര്‍ഷ​ മുതല്‍ ആരംഭിച്ച പ്രീപ്രൈമറിയിലെ കുട്ടികളടക്കം 240 ഓളം കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു.


== ഭൗതികസൗകര്യങ്ങള്‍ == ക്ള‍ാസ് മുറികള്‍ .9

                                                ഓഫീസ്             1
                                                 ഐ ടി ലാബ്      1
                                                  കഞ്ഞിപ്പുര          1
                                                  ടോയ് ലററ്         9
                                                   ടാപ്പ്                  8
                                                  

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

ഇന്ദുലേഖ.ബി, രവീന്ദ്രന്‍.പി,വി, ലൈലാമണി.ടി.കെ, രാധാകൃഷ്ണന്‍ കെ, കെ. മോഹനന്‍ നായ൪

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.ബെണ്ടിച്ചാൽ&oldid=254157" എന്ന താളിൽനിന്ന് ശേഖരിച്ചത്