2022-23 വരെ2023-242024-25

കയ്യ‍‍ൂർ ഗവ.എൽ.പി.സ്‍ക‍ൂൾ പ്രവേശനോത്സവം 2024 ജ‍ൂൺ 3

ഈ വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് തലം നമ്മ‍ുടെ സ്ക‍ൂളിലാണ് നടന്നത്.

രവീന്ദ്രൻ പാടാച്ചേരി ഉദ്ഘാടനം ചെയ്തു.കയ്യ‍ൂർ ചീമേനി ഗ്രമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി ശശിധരൻ. അധ്യക്ഷനായി.ക‍ുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.രക്ഷിതാക്കൾക്കുളള ബോധവത്കരണക്ലാസ് ബാലകൃഷ്ണൻ മാസ്റ്റർ എട‍ുത്ത‍ു

[[പ്രമാണം:12503 പ്രവേശനോത്സവം-1.jpg|ലഘുചിത്രം|[[പ്രമാണം:12503 പ്രവേശനോത്സവം-2..jpg|ലഘുചിത്രം|

]]പ്രവേശനോത്സവം]]