Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


കയ്യ‍‍ൂർ ഗവ.എൽ.പി.സ്‍ക‍ൂൾ പ്രവേശനോത്സവം 2024 ജ‍ൂൺ 3

ഈ വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് തലം നമ്മ‍ുടെ സ്ക‍ൂളിലാണ് നടന്നത്.

രവീന്ദ്രൻ പാടാച്ചേരി ഉദ്ഘാടനം ചെയ്തു.കയ്യ‍ൂർ ചീമേനി ഗ്രമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി ശശിധരൻ. അധ്യക്ഷനായി.ക‍ുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.രക്ഷിതാക്കൾക്കുളള ബോധവത്കരണക്ലാസ് ബാലകൃഷ്ണൻ മാസ്റ്റർ എട‍ുത്ത‍ു

പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം












കെട്ടിടോദ്ഘാടനം

കയ്യൂർ ജിഎൽപി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടം നിയമസഭാ സ്പീക്കർ

എ എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു.എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത്സ്ഥിരം സമിതി ചെയർപേഴ്സൺ കെ ശകുന്തള, പി ബി.ഷീബ, പി ലീല, എം പ്രശാന്ത്,എം സുനിൽകുമാർ, ചെറുവത്തൂർ എ ഇ ഒ രമേശൻ പുന്നത്തരിയൻ, എം ബാലകൃഷ്ണൻ, എം രാജീവൻ, കെരാധാകൃഷ്ണൻ, ടി ദാമോദരൻ, ഇ മധുസൂദനൻ, എ കെബാബുരാജ്, സജിത രതീഷ്,എം സജിത്ത് എന്നിവർ സംസാരിച്ചു. എൻ കെ വിനോദ്കുമാർ സ്വാഗതവും കെ പി വിജയകുമാർ നന്ദിയും പറഞ്ഞു.

കെട്ടിടോദ്ഘാടനം
കെട്ടിടോദ്ഘാടനം
കെട്ടിടോദ്ഘാടനം