ഗവ. എച്ച് എസ് കുറുമ്പാല/ആനിമൽ ക്ലബ്ബ്

19:42, 31 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൃഗ സംരക്ഷണ വകുപ്പ‍ുമായി ചേർന്ന് കുട്ടികൾക്ക് പശു, കോഴി കുഞ്ഞുങ്ങൾ എന്നിവ നൽകിയിട്ടുണ്ട്. കോഴികുഞ്ഞ് വിതരണോദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ നിർവ്വഹിച്ചു.