സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2024-25/പി ടി എ ജനറൽ ബോഡി

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 29 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ) (''''PTA GENERAL BODY 2024-25''' സെന്റ് മേരീസ് ഹൈസ്കൂൾ PTA ജനറൽ ബോഡിയും എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ജൂലൈ 12 വെള്ളിയാഴ്ച 2:00pm ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പൊതു പരിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

PTA GENERAL BODY 2024-25


സെന്റ് മേരീസ് ഹൈസ്കൂൾ PTA ജനറൽ ബോഡിയും എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ജൂലൈ 12 വെള്ളിയാഴ്ച 2:00pm ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

പൊതു പരിപാടി സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് മുജീബ് അധ്യക്ഷത വഹിച്ചു. HM തോമസ് അഗസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു.. പ്രിൻസിപ്പൽ ഇൻ ചാർജ് ഫാദർ ബിനേഷ്, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ, മുതിർന്ന അധ്യാപിക മിനി ടീച്ചർ സംസാരിച്ചു.

അധ്യാപകരായ ബെന്നി ജോർജ്, സുധേഷ് വി, സോജി തോമസ്, അരുൺ കുമാർ  PTA എക്സിക്യുട്ടീവ് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി.

ശ്രീ മുജീബ് കെ കെ രണ്ടാം തവണയും പ്രസിഡണ്ടായും കെ. എസ് മനോജ് കുമാരൻ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.