ഗവ.എച്ച്.എസ്സ്.ചെങ്ങളം
ഗവ.എച്ച്.എസ്സ്.ചെങ്ങളം | |
---|---|
വിലാസം | |
ചെങ്ങളം കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | Jayasankar |
1916-ല്‍ ആരംഭിച്ചു. 1980-ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് 2002-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.
ചരിത്രം
1916-ല്‍ ആരംഭിച്ചു. 1980-ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് 2002-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2000-ത്തോളം പുസ്തകങ്ങള്‍ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മള്‍ട്ടീമീഡിയ റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബുകള്‍, എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തനസജ്ജമാണ്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
നേട്ടങ്ങള്‍
2008 മുതല്‍ 2016 വരെ 100% രിസുല്‍റ്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ' സുജാത. പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:9.595224 ,76.467902| width=500px | zoom=16 }}