സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:06, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tonyantony (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|left ഹിരോഷിമാ ദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം, ശിശു ദിനം തുടങ്ങിയവ ആചരിച്ചു വരുന്നു. ഓരോ ദിനാചരണത്തോടുമനുബന്ധിച്ച് പ്രസംഗ മത്സരം , ക്വിസ് മത്സരം , ദേശഭക്തിഗാന മത്സരം എന്നിവ നടത്തിവരുകയും ചെയ്യുന്നു