സ്കൂൾവിക്കി പഠനശിബിരം - കാസർഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലാ പഠന ശിബിരം 1

പങ്കെടുക്കുന്നവർ

Sankarkeloth (സംവാദം) 10:44, 24 ഡിസംബർ 2021 (IST)
Krishnaprasadvm (സംവാദം) 10:45, 24 ഡിസംബർ 2021 (IST)
11038 (സംവാദം) 10:45, 24 ഡിസംബർ 2021 (IST)
Praveenseethangoli (സംവാദം) 10:46, 24 ഡിസംബർ 2021 (IST)
Nhanbabu (സംവാദം) 10:47, 24 ഡിസംബർ 2021 (IST)
Rojijoseph (സംവാദം) 10:48, 24 ഡിസംബർ 2021 (IST)
BIJUPERINGETH (സംവാദം) 10:16, 28 ഡിസംബർ 2021 (IST)
Ismailn (സംവാദം) 10:16, 28 ഡിസംബർ 2021 (IST)
sukuknair 11:18, 28 ഡിസംബർ 2021 (IST)


DRG പരിശീലന റിപ്പോർട്ട്

സ്കൂൾ വിക്കിയിലെ നിലവിലുള്ള വിവരങ്ങൾ പരിഷ്കരിക്കുന്നതിനായി സ്കൂൾ തലത്തിൽ നടത്തുന്ന പരിശീലനത്തിനു മുന്നോടിയായുള്ള കാസർഗോഡ് ജില്ലാ തല ഡീ ആർ ജി പരിശീലനം 2021 ഡിസംബർ 24 , 28 എന്നീ തിയ്യതികളിൽ കൈറ്റിന്റെ അണങ്കൂരിലുള്ള കാസർഗോഡ് ജില്ലാ ഓഫീസിൽ വെച്ച് നടന്നു. വിവിധ ഉപ ജില്ലകളുടെ ചുമതലയുള്ള 7 മാസ്റ്റർ ട്രൈനർമാരും, സേവന സന്നദ്ധതയുള്ളവരും വിക്കി എഡിറ്റിങ്ങ് താൽപ്പര്യമുള്ളവരുമായ 6 അധ്യാപകരുമടക്കം 13 പേർ പങ്കെടുത്തു. എസ്‌ ആർ ജി ട്രൈനിങ്ങിൽ ചർച്ച ചെയ്ത പ്രകാരമുള്ള മുഴുവൻ കാര്യങ്ങളും അവതരിപ്പിക്കുകയും വ്യക്തത വരുത്തുകയും ചെയ്തു. സ്കൂൾ തല പരിശീലനം വിവിധ തിയ്യതികളിലായി ആസൂത്രണം ചെയ്തു. ഡീ ആർ ജി യിൽ പങ്കെടുത്തവരുടെ വിക്കി ലോഗിൻ പ്രശ്നങ്ങൾ സ്കൂൾ വിക്കി സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ. വിജയൻ രാജപുരത്തിന്റെ സഹായത്തോടെ പരിഹരിച്ചു. സ്റ്റേറ്റ് ഹെൽപിന്റെ അവസരോചിതമായ ഇടപെടലുകൾക്ക് നന്ദി കൂടി അറിയിക്കുന്നു.

പഠന ശിബിരം കാസർഗോഡ്
പഠന ശിബിരം കാസർഗോഡ്


(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക ഇവിടെക്കാണാം‍‍)



.

വിക്കി ഡാറ്റ കാസറഗോഡ് ജില്ല

വിക്കി ഡാറ്റ

സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്

Infobox School
{{Infobox School

|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ

വിഭാഗങ്ങൾ ഉൾപ്പെടുന്നവ പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ്
വൊക്കേഷണൽ ഹയർസെക്കന്ററി P + HS + HSS + VHSS {{PVHSSchoolFrame/Header}} {{PVHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-2 HS + HSS + VHSS {{VHSSchoolFrame/Header}} {{VHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-3 HS + VHSS {{VHSchoolFrame/Header}} {{VHSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-4 P + HS + VHSS {{PVHSchoolFrame/Header}} {{PVHSchoolFrame/Pages}}
ഹയർസെക്കന്ററി P + HS + HSS {{PHSSchoolFrame/Header}} {{PHSSchoolFrame/Pages}}
ഹയർസെക്കന്ററി-2 HS + HSS {{HSSchoolFrame/Header}} {{HSSchoolFrame/Pages}}
ഹയർസെക്കന്ററി-3 HSS {{SSchoolFrame/Header}} {{SSchoolFrame/Pages}}
ഹൈസ്കൂൾ P + HS {{PHSchoolFrame/Header}} {{PHSchoolFrame/Pages}}
ഹൈസ്കൂൾ-2 HS {{HSchoolFrame/Header}} {{HSchoolFrame/Pages}}
പ്രൈമറി P {{PSchoolFrame/Header}} {{PSchoolFrame/Pages}}

സംസ്ഥാന പഠന ശിബരം

സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1

വിക്കിഡാറ്റ

മാപ്പ്

Map Tool