ജി എൽ പി എസ് പുത്തഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പുത്തഞ്ചേരി
വിലാസം
പുത്തഞ്ചേരി

കുന്നത്തറ പി.ഒ.
,
673323
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0496 2700320
ഇമെയിൽglpsputhanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്16311 (സമേതം)
യുഡൈസ് കോഡ്32040100206
വിക്കിഡാറ്റQ64551193
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉള്ളിയേരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗണേശൻ കെ
പി.ടി.എ. പ്രസിഡണ്ട്പ്രബീഷൻ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്വിജിഷ ഷാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉള്ളിയേരി പഞ്ചായത്തിൽ പുത്തഞ്ചേരി പ്രദേശത്തു ള്ള ഒരു സർക്കാർ സ്കൂളാണ് ജി എൽ പി എസ് പുത്തഞ്ചേരി.

ചരിത്രം

1928ൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഭൗതിക സൗകര്യങ്ങൾ ഒരുക്കികൊടുത്തത് ശ്രീ എ.കെ കേളപ്പൻ നായരായിരുന്നു. പിന്നീട് കുറച്ചു കൂടി സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാൻ സഹായിച്ചത് പൊയിലിൽ കുഞ്ഞപ്പൻ നായർ എന്ന മഹാൻ ആയിരുന്നു. പിന്നീട് അഞ്ചാംതരം എൽ.പി യിൽ നിന്നും വേർപെടുത്തി. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കരുതെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2006ൽ ഷീറ്റ് മേഞ്ഞു പുതുക്കി. ഈ കാലഘട്ടങ്ങളിൽ എല്ലാ ജനവിഭാഗങ്ങളും ജ്ഞാന സമ്പാദനത്തിനു ഈ വിദ്യാലയത്തെ ആശ്രയിച്ചു. 2003ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. 2006ൽ സ്കൂൾ ഡെവലപ്മെന്റ്റ് കമ്മിറ്റി 20 സെന്റ് സ്ഥലം കണ്ടെത്തി. 2007ൽ എസ്.എസ്.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം പണിതു. 2009 മെയ് 31 നു ശ്രീ എളമരം കരീം (ബഹു. മന്ത്രി) ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്മുറികളും കഞ്ഞിപ്പുരയുംരണ്ട് മൂത്രപ്പുരകൾ,ചെറിയ കളിസ്ഥലം, സ്കൂൾ ഓടിട്ടോറിയം, സ്റ്റേജ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 കുഞ്ഞിക്കണ്ണൻ
2 പി പി കോയ
3 കെ കെ ഗംഗാദരന്
4 സുജാത മഠത്തിക്കണ്ടി
5 സുമംഗല ഇ കെ
6 പത്മനാഭൻ കെ
7 ശ്രീലത കെ
8 സുജാത മഠത്തിക്കണ്ടി
9 ശശികുമാർ പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗീരീ‍ഷ് പുത്തഞ്ചേരി മലയാള ചലച്ചിത്ര ഗാനരംഗത്തു സൂര്യകിരീടം ചൂടി അനുവാചകരുടെ ഹൃദയം കവർന്ന ഗിരീഷ്പുത്തഞ്ചേരി എന്ന വിസ്മയ പ്രതിഭ ആദ്യാ ക്ഷരം കുറിച്ചത്   ജി എൽ പി സ്കൂൾ പുത്തഞ്ചേരിയിലാണ്.
  2. ശ്രീ ബിജു ടി.ആർ (പ്രശസ്ത എഴുത്തുകാരൻ)
  3. ഡോ:വസന്തലാൽ
  4. ഡോ:രാകേഷ്

വഴികാട്ടി

  • ഉള്ള്യേരി കോഴിക്കോട് റൂട്ടിൽ കൂമുള്ളി വായനശാലയിൽ നിന്നും 2 കി.മീ പടിഞ്ഞാറോട്ട്
  • താമരശ്ശേരി കൊയിലാണ്ടി റൂട്ടിൽ ഉള്ളൂർ സ്റ്റോപ്പിൽ നിന്ന് പൊയിലിങ്കൽ താഴെ വഴി കിഴക്കോട്ട് രണ്ടര കിലോമീറ്റർ.
  • ഉള്ളിയേരി കൊയിലാണ്ടി റൂട്ടിൽ മുണ്ടോത്ത് നിന്ന് തെക്കോട്ട് നാറാത്ത് വഴി രണ്ടു കിലോമീറ്റർ.



Map


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുത്തഞ്ചേരി&oldid=2532270" എന്ന താളിൽനിന്ന് ശേഖരിച്ചത്