മേനപ്രം ഈസ്റ്റ് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)

 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മേനപ്രം ഈസ്റ്റ് യു പി എസ്
വിലാസം
മേക്കുന്ന്

കൊളായി
,
മേക്കുന്ന് പി.ഒ.
,
670675
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - ജൂൺ - 1924
വിവരങ്ങൾ
ഫോൺ9496407475
ഇമെയിൽmeupschool1@gmail.com
കോഡുകൾ
സ്കൂൾ കോഡ്14462 (സമേതം)
യുഡൈസ് കോഡ്32020500303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചൊക്ലി,,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ324
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രശാന്ത് കുമാർ
പി.ടി.എ. പ്രസിഡണ്ട്റിനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജുമാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കനക തീർത്ഥത്തിന്റെ ഉറവിടമായ കനകമലയുടെ താഴ്വാരത്തിൽ നിലകൊള്ളുന്ന മേനപ്രം ഈസ്റ്റ് യു.പി. എന്ന വിദ്യാലയം അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വഴികാട്ടിയ നില കൊള്ളുകയാണ് മേനപ്രത്തിന്റെ കീഴ്ഭാഗത്ത് പരപാവനമായ കനകമലയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന .തുടർന്നു വായിക്കുക>>>>>>

ഭൗതികസൗകര്യങ്ങൾ

പ്രൊജക്ടറും ,ഇന്റർനെറ്റ് കണക്ഷനുമടക്കം എല്ലാവിധ ആധുനിക സജീകരണങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ്, ചൊക്ലി സബ് ജില്ലയിലെ ഏറ്റവും മികച്ച സയൻസ് ലാബ് ,തുടർന്നു വായിക്കുക>>>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ് വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഹെൽപ്പ് ഡസ്ക്ക്, കാർഷിക ക്ലബ്ബ്, എന്നീ ക്ലബ്ബുകളുടെ പുതുമയാർന്ന പ്രവർത്തനങ്ങൾ തുടർന്നു വായിക്കുക>>>>>>

മാനേജ്‌മെന്റ്

മാനേജർ

കെ കുഞ്ഞി പാർവ്വതി ടീച്ചർ വിലാസം = പൂക്കോം, പാനൂർ പി ഒ, PIN 670672

മുൻസാരഥികൾ

കെ.കുഞ്ഞപ്പ നായർ

കെ ഗോപാലൻ നായർ

കെ.കെ പ്രഭാകരൻ നായർ

കെ മാധവൻ നായർ

വി ചന്ദ്രമതി

പി.രാഘവൻ

കെ. ഭാർഗവി

കെ പി ഭാർഗവൻ

എം.ജയപ്രകാശൻ

പി.ജയവല്ലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുകുന്ദൻ പുലരി : സാഹിത്യകാരൻ

ഭരതദാസ് എം      : ബാങ്ക് മാനേജർ

വത്സലൻ കുനിയിൽ: ഡപ്യൂട്ടി തഹസിൽദാർ

തുടർന്നു വായിക്കുക..........

വിരമിച്ച പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് വർഷം ഫോട്ടോ
ഗോപാലൻ മാസ്റ്റർ 1954-1988
പ്രഭാകരൻ മാസ്റ്റർ 1988-1992
മാധവൻ മാസ്റ്റർ 1992-1994
ചന്ദ്രി ടീച്ചർ 1994-2000
രാഘവൻ മാസ്റ്റർ 2000-2003
ഭാർഗ്ഗവി ടീച്ചർ 2003-2011
ഭാർഗവൻ മാസ്റ്റർ 2011-2013
ജയപ്രകാശൻ മാസ്റ്റർ 2013-2018
ജയവല്ലിടീച്ചർ 2018-

വഴികാട്ടി

Map
"https://schoolwiki.in/index.php?title=മേനപ്രം_ഈസ്റ്റ്_യു_പി_എസ്&oldid=2531406" എന്ന താളിൽനിന്ന് ശേഖരിച്ചത്