ജി. എൽ. പി. എസ്. വെളിയം വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിലെ വെളിയം സബ്ജില്ലയിലുള്ള സർക്കാർ പ്രൈമറി വിദ്യാലയം
ജി. എൽ. പി. എസ്. വെളിയം വെസ്റ്റ് | |
---|---|
വിലാസം | |
വെളിയംവെസ്റ്റ് വെളിയംവെസ്റ്റ് , വെളിയംവെസ്റ്റ് പി.ഒ. , 691540 , കൊല്ലം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0474 2464888 |
ഇമെയിൽ | glpsveliyamwest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39318 (സമേതം) |
യുഡൈസ് കോഡ് | 32131200412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജിനാമണി എൽ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഹാരിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മുബീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1960ലാണ് സ്കൂൾ അംഗീകരിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. സ്കൂളിന് സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. തുടർന്ന് കലയക്കോട് പുത്തൻ വീട്ടിൽ ശ്രീമതി കല്യാണിയമ്മയുടെ വകയായ ഒരേക്കർ സ്ഥലം സ്കൂളിന് സൗജന്യമായി ലഭിച്ചു. 1970 ൽ സർക്കാർ വക കെട്ടിടം അനുവദിച്ചു. 2020-21 കാലഘട്ടത്തിൽ ശ്രീമതി പി. ഐഷാപോറ്റി എം.എൽഎയുടെ ഫണ്ടിൽ നിന്നും 4 ക്ലാസ് മുറികൾ കൂടി അനുവദിച്ചു.
ഭൗതികസൗകര്യങ്ങൾ
പുതിയ 4 ക്ലാസ് മുറികൾ കൂടാതെ പഴയ കെട്ടിടത്തിലെ രണ്ട് ക്ലാസ്സ് മുറികൾ , ഓഫീസ് റൂം, കുട്ടികളുടെ പാർക്ക് , പുതിയതായി നിർമ്മിച്ച കിച്ചൺ കം സ്റ്റോർ റൂം തുടങ്ങിയ അവശ്യം വേണ്ട ഭൗതിക സാഹചര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സബ്‌ജില്ലാ കലാ-കായിക- പ്രവൃത്തിപരിചയ മേളകൾ, എൽ.എസ്.എസ് പ രീക്ഷ തുടങ്ങിയവയിൽ സ്കൂൾ മികച്ച വിജയംകൈവരിക്കുന്നു. ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്,തുടങ്ങിയ ക്ലബ് പ്രവർത്തനങ്ങൾ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് വായന ചങ്ങാത്തം , ഹലോ ഇംഗ്ലീഷ്, പുസ്തക കൂട് തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിരമിച്ച എസ്.പി ശ്രീമാൻ ഷാജി
- ഡോ. ആശ
- ഡോ.പ്രദീപ്
- പ്രമുഖ സാമൂഹിക പ്രവർത്തനും വിരമിച്ച കോളേജ് അധ്യാപകനുമായ പ്രൊഫ: ജി.എസ്.ബൈജു