സെന്റ് ലൂയിസ്എൽ പി എസ്സ് വടയാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് ലൂയിസ്എൽ പി എസ്സ് വടയാർ | |
---|---|
വിലാസം | |
വടയാർ വടയാർ പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1887 |
വിവരങ്ങൾ | |
ഇമെയിൽ | jobypxavier@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45231 (സമേതം) |
യുഡൈസ് കോഡ് | 32101300409 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വർഗീസ് കെ ഓ |
പി.ടി.എ. പ്രസിഡണ്ട് | ബിജു പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ജയശാന്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വൈക്കം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണിത്. 1887-ലാണ് സെന്റ് ലൂയിസ് എൽ .പി സ്ക്കൂൾ സ്ഥാപിതമായത്. വടയാർ ഗ്രാമത്തിൽ കുരുന്നുകൾക്ക് വിദ്യാ വെളിച്ചം പകർന്ന് ഈ സരസ്വതീ വിദ്യാലയം ഇന്നും ശോഭയോടെ വിളങ്ങി നിൽക്കുന്നു. ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ.പി സ്ക്കൂളാണ് ഇത്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി സ്ക്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താൻ അദ്ധ്യാപകരും മാനേജ്മെന്റും അക്ഷീണം പ്രയത്നിക്കുന്നു .....
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറി, ക്ലാസ്സ് മുറികൾ, കംപ്യൂട്ടർ മുറി, ടി.വി മുറി, ലൈബ്രറി, സയൻസ് ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചി മുറികൾ, അടുക്കള, കളിസ്ഥലം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം...
..പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിതം ലളിതം
- ഹലോ ഇംഗ്ലീഷ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്ക്കൂൾ പത്രം
- നന്മയുടെ പൂമരം
- സ്ക്കൂൾ റേഡിയോ
വഴികാട്ടി
വൈക്കം തലയോലപ്പറമ്പ് റോഡിൽ ഇളങ്കാവ് ജംഗ്ഷനിൽ ഇറങ്ങി തെക്കോട്ടുള്ള ഇടറോഡിലൂടെ ചക്കാല ജംഗ്ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് 150 മീറ്റർ റോഡിലൂടെ നീങ്ങുമ്പോൾ പുണ്യ പുരാതന ഉണ്ണിമിശിഹാ പള്ളിയോട് ചേർന്ന് വടയാർ സെന്റ് ലൂയിസ് എൽ. പി സ്ക്കൂൾ നിലകൊള്ളുന്നു