എ എൽ പി എസ് കുണ്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് കുണ്ടായി
വിലാസം
കുണ്ടായി

പന്നിക്കൊട്ടൂർ പി.ഒ,
കോഴിക്കോട്
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - ജൂൺ - 1952
വിവരങ്ങൾ
ഫോൺ9048550402
ഇമെയിൽnisusaalim@gmail.com
കോഡുകൾ
സ്കൂൾ കോഡ്47418 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ,രാമചന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുണ്ടായി എ.എൽ.പി.സ്കൂൾ.

ചരിത്രം

1952 ൽ സ്കൂളിന്റെ പ്രഥമ പ്രധാനധ്യാപകനായിരുന്ന പി.ഇമ്പിച്ചിമമ്മദ് മാസ്റ്റർ ആരംഭിച്ച ഈ വിദ്യാലയം ഒരു നാടിന്റെ സ്വപ്നമായിരുന്നു. രണ്ടു അധ്യാപകരും 76 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ അഞ്ചു അധ്യാപകരും 61 വിദ്യാർത്ഥികളുമാണ് ഉള്ളത്. 1966 ലാണ് സ്കൂളിനു സ്ഥിര അംഗീകാരം ലഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

55 സെന്റ്‌ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആവശ്യത്തിനു ശുചിമുറികളും കിണറും സ്കൂളിനുണ്ട്. കുടിവെള്ള സൗകര്യം പ്യുരിഫയർ സഹിതം ലഭ്യമാണ്

സ്കൂളിൽ കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ട്.

പഠന പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

8 അംഗ കമ്മറ്റിയാണ് മാനേജ്മെന്റ് ഭരണം നടത്തുന്നത്. . പി.പി.മുഹമ്മദ്‌ ബഷീർ മാനേജറായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി.ഇമ്പിച്ചിമമ്മദ്
കെ പാത്തുമ്മ
പി.കെ. ജാനകി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൻ.സി.ചന്ദ്രൻ (മുൻ എ.ഇ.ഒ)
  • ഹരിദാസൻ (കേരള യുനിവേഴ്സിറ്റി മലയാള വിഭാഗം അധ്യാപകൻ)
  • അശോകൻ (കണ്ണൂർ ഡി.ഇ.ഒ.)


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് നഗരത്തിൽ നിന്നും 24കി.മി. അകലത്തായി കുണ്ടായി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
Map

അക്ഷരമരം

2016-17 വർഷത്തിൽ സ്കൂൾ അവതരിപ്പിച്ച മികവ് പ്രവർത്തനം. എല്ലാ കുട്ടികൾക്കും മലയാളം എഴുത്ത്, വായന എന്നിവ ഉറപ്പ് വരുത്തുന്നതിന് പ്രത്യേക പരിപാടി

പ്രമാണം:47418-5.jpg
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കുണ്ടായി&oldid=2529540" എന്ന താളിൽനിന്ന് ശേഖരിച്ചത്