കൂടുതൽ അറിയാൻ
നമ്പർ | വേദിയുടെ പേരും സ്ഥലവും | ഭൂപടം | ഫോട്ടോ |
---|---|---|---|
1 | അതിരാണിപ്പാടം -- ക്യാപ്റ്റൻ വിക്രം മൈതാനം വെസ്റ്റ്ഹിൽ (പ്രധാന വേദി) |
![]() | |
2 | ഭൂമി -- സാമൂതിരി എച്ച്.എസ്സ്.എസ്സ്.തളി, കോഴിക്കോട് |
![]() | |
3 | കൂടല്ലൂർ -- സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്,സാമൂതിരി സ്കൂൾ ഗ്രൗണ്ട് |
![]() | |
4 | തസ്രാക്ക് -- പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്. |
![]() | |
5 | ബേപ്പൂർ -- ഗുജറാത്തി ഹാൾ, ബീച്ച് |
![]() | |
6 | നാരക പുരം -- സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ് |
![]() | |
7 | പാണ്ഡവപുരം -- സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ് |
![]() | |
8 | തൃക്കോട്ടൂർ -- എം. എം. എൽ. പി. എസ്. പരപ്പിൽ |
![]() യു എ ഖാദറിന്റെ 'തൃക്കോട്ടൂർ കഥക'ളിലൂടെ പ്രശസ്തമായ ദേശമാണ് തൃക്കോട്ടൂർ. കോഴിക്കോട് ജില്ലയിലെ തിക്കോടിക്കടുത്തുള്ള ഈ ഗ്രാമം യു.എ ഖാദർ ചെറുപ്പം മുതലേ അടുത്തു പരിചയിച്ച സ്ഥലമായിരുന്നു. യു എ ഖാദറിന്റെ തൃക്കോട്ടൂർ പെരുമ എന്ന എന്ന ചെറുകഥാസമാഹാരത്തിന് 1984ലെ കേരളസാഹിത്യഅക്കാദമി പുരസ്കാരവും കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. | |
9 | തിക്കോടി -- എം. എം. എൽ. പി. എസ്. പരപ്പിൽ |
![]() | |
10 | പാലേരി -- ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം |
![]() | |
11 | മൂപ്പിലശ്ശേരി -- ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം |
![]() | |
12 | പുന്നയർക്കുളം -- ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം |
![]() | |
13 | ഉജ്ജയിനി -- സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ് |
![]() മഹാകവി കാളിദാസന്റെ ജന്മദേശമാണ് ഉജ്ജയിനി എന്ന് കരുതപ്പെടുന്നു. മധ്യപ്രദേശിലെ ക്ഷിപ്രാനദീതീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഐതിഹ്യങ്ങളിലൂടെ നാമറിഞ്ഞ കാളിദാസന്റെ ജീവിതത്തെ ഉജ്ജയിനി എന്ന കൃതിയിലൂടെ പുനർവായന നടത്തുകയാണ് ഒ എൻ വി കുറുപ്പ്. | |
14 | തിരുനെല്ലി -- എസ് കെ പൊറ്റക്കാട് ഹാൾ പുതിയറ |
![]() | |
15 | മയ്യഴി -- സെന്റ്. ആന്റണീസ് എ. യു. പി. എസ് |
![]() കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മയ്യഴി] (മാഹി) കോഴിക്കോട് ജില്ലയ്ക്കും കണ്ണൂർ ജില്ലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ്. പ്രദേശവാസികൂടിയായ എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലെ പശ്ചാത്തലഭൂമികയാണ് ഈ സ്ഥലം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപ് ഫ്രഞ്ച് കോളനിയായിരുന്നു മയ്യഴി. സ്വാതന്ത്ര്യാനന്തരവും മയ്യഴിയിൽ ഫ്രഞ്ച് കോളനിവാഴ്ച തുടർന്നു. നിരവധി പ്രക്ഷോഭങ്ങൾക്ക് ശേഷം 1954 ജൂലൈ16നാണ് മയ്യഴി ഫ്രഞ്ചുകാരിൽനിന്നും സ്വതന്ത്രയായത്. | |
16 | തക്ഷൻകുന്ന് -- ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ് |
![]() കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്തുള്ള ഒരു ഗ്രാമമാണ് തച്ചൻകുന്ന് എന്ന തക്ഷൻകുന്ന്. യു.കെ കുമാരന്റെ തക്ഷൻകുന്ന് സ്വരൂപം എന്ന നോവലിൽ തക്ഷൻകുന്നിന്റെ ചരിത്രം വരഞ്ഞിട്ടതോടെയാണ് ആ ഗ്രാമം കേരളമാകെ പ്രശസ്തമാകുന്നത്. കേളപ്പജിയുടെ ജീവിതകഥയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടകാര്യങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്. | |
17 | അവിടനല്ലൂർ -- സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ |
![]() കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അവിടനല്ലൂർ. മലയാളത്തിലെ പ്രമുഖകവി എൻ. എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാടിന്റെ ജന്മദേശമാണ് അവിടനല്ലൂർ. | |
18 | ഊരാളിക്കുടി -- ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ട് ഈസ്റ്റ്ഹിൽ |
മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ മറ്റ് നിരവധി പുരസ്കാരങ്ങൾ നേടിയ മലയാള നോവലിസ്റ്റാണ് നാരായൻ . പ്രകൃതിയുമായി മല്ലിട്ടുജീവിക്കുന്ന ഊരാളിമാരുടെയും മുതുവാൻമാരുടെയും ജീവിതത്തെ വരച്ചുകാട്ടുകയാണ് അദ്ദേഹം ഊരാളിക്കുടി എന്ന നോവലിലൂടെ. | |
19 | കക്കട്ടിൽ -- മർകസ് ഇന്റർനാഷണൽ സ്കൂൾ, കോഴിക്കോട് |
zoom=14}} | ![]() |
20 | ശ്രാവസ്തി -- ടൗൺഹാൾ, കോഴിക്കോട് |
zoom=14}} | ![]() കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ എന്നുതുടങ്ങുന്ന ചണ്ഡാലഭിക്ഷുകിയിലൂടെ ശ്രാവസ്തിയെ മലയാളസാഹിത്യത്തിലേക്ക് ആനയിച്ചു. |
21 | ഖജൂരാഹോ -- ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ് |
zoom=14}} | ![]() മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ എന്നറിയപ്പെടുന്നത്. പ്രശസ്ത കവിയും ദാർശനികനുമായ കെ. അയ്യപ്പപ്പണിക്കർ ഖജുരാഹോ എന്ന പേരിൽ കവിത രചിച്ചിട്ടുണ്ട്. |
22 | തച്ചനക്കര -- ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ് |
zoom=14}} | ![]() |
23 | ലന്തൻബത്തേരി -- ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ് |
zoom=14}} | ![]() |
24 | മാവേലിമൻറം -- ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ് |
zoom=14}} | ![]() വയനാടൻ ഗോത്രജീവിതമാണ് കെ.ജെ ബേബി എഴുതിയ മാവേലിമന്റം എന്ന നോവലിന്റെ പശ്ചാത്തലം. ആദിവാസികളുടെ ഊരുകളെയാണ് മന്റം എന്നു പറയുന്നത്. ഈ കൃതിക്ക് 1994-ലെ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി |