എ.യു.പി.എസ് താഴക്കോട്

20:01, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുക്കം മു൯സിപ്പാലിറ്റിയിലെ അഗസ്ത്യൻമുഴി എന്ന സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1950 ജൂൺ 14 ന് സിഥാപിതമായി.

എ.യു.പി.എസ് താഴക്കോട്
വിലാസം
മുക്കം

മുക്കം പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0495 2297978
ഇമെയിൽthazhekodeaupsmukkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47348 (സമേതം)
യുഡൈസ് കോഡ്32040600610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ213
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമീവാർ കെ ആർ
പി.ടി.എ. പ്രസിഡണ്ട്മുസീർ യൂസുഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ സജീവ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കൊറ്റങ്ങൽ അച്ചുതനെ read more

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • മീവർ കെ ആർ
  • ആൽഫി കെ ആർ
  • അജീഷ് വി
  • ജിഷ പി കെ
  • സ്വപ്ന കെ കെ
  • രഭിത എൻ സി
  • പ്രിയ.കെ ബി
  • ഹാഷിദ്  കെ സി
  • സുനിലാദേവി
  • അശ്വിൻ വി എസ്
  • അനീസ .സി എ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സാമുഹ്യശാസ്ത്ര ക്ലബ്ബിൽ 65 അംഗങ്ങളും ഭാരവഹികളും ഉണ്ട്.ജോയിന്റ് കൺവീനർ-കാർത്തിക.വി.കെ. നിലാവ് മാഗസിൻ എഡിററർ.ട്രഷറർ.പാർവണ.പി എന്നിവർ തെരഞ്ഞെടുത്തു

സംസ്കൃത ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_താഴക്കോട്&oldid=2528958" എന്ന താളിൽനിന്ന് ശേഖരിച്ചത്