ഉള്ളടക്കത്തിലേക്ക് പോവുക

കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/ നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 4 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kcphss (സംവാദം | സംഭാവനകൾ) (പുതിയ താള്‍: നാടോടി കലാ വിജ്ഞാനകോശം ഒരു പ്രദേെശത്ത് പ്രചാരത്തിലുള്ള നാട…)

നാടോടി കലാ വിജ്ഞാനകോശം

ഒരു പ്രദേെശത്ത് പ്രചാരത്തിലുള്ള നാടോടി കലകളും സാഹിത്യവും, അവിടുത്തെ സംസ്കാരത്തിന്റെ മുഖമുദ്രകളാാണ്. തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും, അവരുടെ സ്വത്വം നിലനിര്‍ത്താനും ഇവ സഹായിക്കുന്നു. പൂര്‍വ്വികര്‍; ദൈവങ്ങളെ പ്രീതിപ്പെടുത്തുവാനും, മാനസികോന്മേഷത്തിനും രൂപം നല്‍കിയ ഗ്രാമീണ വിശ്വാസത്തിലധിഷ്ഠിതമായ കലാരൂപങ്ങളാണിവ.