ഒൗവർ ലേഡി ഓഫ് മൗണ്ട് കാർമ്മ എൽ പി എസ് കവളങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒൗവർ ലേഡി ഓഫ് മൗണ്ട് കാർമ്മ എൽ പി എസ് കവളങ്ങാട് | |
---|---|
വിലാസം | |
Kavalangad Nellimattom P.O
Kavalangad , 686693 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0485 2856623 |
ഇമെയിൽ | olmclps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27355 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Varghese John |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
എറണാകുളം ജില്ലയിൽ കവളങ്ങാട് പഞ്ചായത്തിൽ 94 വർഷങ്ങളായി ആയിരക്കണക്കിന് ആളുകൾക്ക്അറിവിൻ്റെ വെളിച്ചം പകർന്നു കാണ്ടിരിക്കുന്ന ഒരു കൊച്ചു സ്കൂളാണ് ഔവർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ എൽ പി സ്ക്കൂൾ.ദേവലായത്താട് ചേർന്ന് പ്രകൃതിരമണിയതയാൽ മനാഹരമായിരിക്കുന്ന വിദ്യാലയമാണ്. പാതുനിരത്തിൽ നിന്നും അകന്നിരിക്കുന്നതിനാൽ നിശബ്ദാന്തരീക്ഷം പഠനത്തിന് വളരെയേറേ മാറ്റ് കൂട്ടുന്നു. പ്രകൃതിരമണീയതയാൽ ഒരുങ്ങി നിൽക്കുന്ന അന്തരീക്ഷം കുട്ടികൾക്ക് മനസിന് കുളിർമയേകുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുതുതലമുറയ്ക്ക് അറിവിൻ്റെ വെളിച്ചം പകർന്നു കാണ്ടിരിക്കുന്നു
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :