എസ്സ എൻ എൽ പി എസ്സ് വൈക്കപ്രയാർ

17:12, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മൂവാറ്റുപുഴയാറിന്റെ കരയിൽ തോട്ടാറമിറ്റം ക്ഷേത്രത്തിനടുത്തായി വൈക്കപ്രയാറിന്റെ സാംസ്കാരിക കേന്ദ്രമായി വർത്തിക്കുന്ന വിദ്യാലയം.

എസ്സ എൻ എൽ പി എസ്സ് വൈക്കപ്രയാർ
വിലാസം
വൈക്കപ്രയാർ

വൈക്കപ്രയാർ പി.ഒ.
,
686146
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഇമെയിൽsnlpsvaikaprayar@gmail.com
കോഡുകൾ
സ്കൂൾ കോഡ്45224 (സമേതം)
യുഡൈസ് കോഡ്32101300605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില എസ് എൽ
പി.ടി.എ. പ്രസിഡണ്ട്ബ്രിജിത് ജിതിൻ
എം.പി.ടി.എ. പ്രസിഡണ്ട്മീര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





ചരിത്രം

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എസ് എൻ എൽ പി സ്കൂൾ വൈക്കപ്രയാർ. 1979 ജൂൺ 6-നാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.എസ് എൻ ഡി പി യൂണിയൻ വൈക്കപ്രയാർ ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. ശാഖയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ.

സ്കൂളിന്റെ ആരംഭഘട്ടത്തിൽ 3 സ്ഥിരം അദ്ധ്യാപകരും 1 പ്രൊട്ടെക്ഷൻ അദ്ധ്യാപകനും ആയിരുന്നു ഉണ്ടായിരുന്നത്. തികച്ചും സാധാരണക്കാരുടെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി