ശ്രീനാരായണ എൽ പി എസ് മാമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീനാരായണ എൽ പി എസ് മാമല | |
---|---|
വിലാസം | |
മാമല മാമല , മാമല പി.ഒ. , 682305 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0484 2786957 |
ഇമെയിൽ | sindumamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25625 (സമേതം) |
യുഡൈസ് കോഡ് | 32080500714 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 222 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ദു രാഘവൻ |
പി.ടി.എ. പ്രസിഡണ്ട് | സജിനി സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ഗണേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
'ശ്രീ നാരായണ എൽ പി സ്കൂൾ
കക്കാട് മാമല'
എറണാകുളം ജില്ലയുടെ മധ്യഭാഗത്ത് പട്ടണത്തിൽ നിന്നും കിഴക്കുമാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഭരണസിരാകേന്ദ്രമായിരുന്ന ഹിൽപാലസ് കഴിഞ്ഞു മൂവാറ്റുപ്പുഴ റൂട്ടിൽ ഉയർന്ന മലമ്പ്രദേശമായതുകൊണ്ട് മാമല എന്ന് പേരുവന്നു. തിരുവാണിയൂർ - കൊച്ചി അതിർത്തിയിൽ ഉണ്ടായിരുന്ന ചുങ്കപുര ഇന്നത്തെ എക്സൈസ് ഓഫീസ് ആണ്. കൊച്ചി ധനുഷ്കോടി ദേശീയപാതക്കു അരികിലുള്ള ഈ വിദ്യാലയത്തിൽ സാധാരണക്കാരായ തൊഴിലാളികളുടെ മക്കളാണ് ഭൂരിഭാഗവും . ശാസ്താംമുകൾ പാറമട ഇവിടുത്തെ ആളുകളുടെ സ്ഥിരം ജോലിസ്ഥലം ആയിരുന്നു . ശാസ്താംമുകൾ അമ്പലം , KELകമ്പനി എന്നിവ ഇവിടത്തെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളാണ് . യഥാർത്ഥത്തിൽ കക്കാട് എന്നതാണ് പ്രാദേശിക നാമം. വെണ്ണിക്കുളം - തിരുവാങ്കുളം അയൽ പ്രദേശങ്ങൾ ആണ്. പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രവും അത്തച്ചമയം നടക്കുന്ന തൃപ്പൂണിത്തുറയും 3 k.m കിലോമീറ്റർ ചുറ്റളവിലാണ് .ചെരിച്ചുള്ള എഴുത്ത്
ഭൗതികസൗകര്യങ്ങൾ
ആധുനിക ടോയലറ്റ് ,ഭോജനശാല , കമ്പ്യൂട്ടർ ലാബ് , അടുക്കള , 12 ക്ലാസ് മുറികൾ , രണ്ട് സ്കൂൾ ബസ് , രണ്ട് മിനിബസ്'
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : T N രാഘവൻ , K V അമ്മിണി ,, ഈശ്വരിയമ്മ , സരോജിനിയമ്മ , K P കുര്യാക്കോസ് , രമണി , വിജയൻ K V , K P ചാക്കോ ,
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25625
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ