എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ

21:32, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ
വിലാസം
വാളക്കുളം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-2017Mohammedrafi




ചരിത്രം

സ്വാതന്ത്ര്യത്തിന് മുമ്പ് 1931 ജൂണ്‍ 1നാണ് എ.എം.എല്‍.പി.എസ്സ്. ‌തൂമ്പത്ത്പറമ്പ. സ്കൂള്‍ ആരംഭിച്ചത്. ഓത്ത് പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് എല്‍.പി സ്കൂളായി ഉയര്‍ത്തപ്പെടുകയാണ് ചെയ്തത്.സമീപ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പുരോഗതിയ്കക്കായി തുടങ്ങിയ ഈ വിദ്യാലയം പടിപടിയായി ഉയര്‍ന്ന് പാഠ്യപാഠ്യേതര രംഗങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജുമെന്റിന്റേയും കൂട്ടായ്മയാണ് ഈ വിജയത്തിന്റെ രഹസ്യം


ഭൗതിക സൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പഠന മികവുകള്‍

  1. മലയാളം മികവുകള്‍
  2. അറബി മികവുകള്‍
  3. ഇംഗ്ലീഷ് മികവുകള്‍
  4. പരിസരപഠനം മികവുകള്‍
  5. ഗണിതശാസ്ത്രം മികവുകള്‍
  6. പ്രവൃത്തിപരിചയം മികവുകള്‍
  7. കലാകായികം മികവുകള്‍
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്

ഫോട്ടോഗാലറി

സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.041836" lon="75.980587" zoom="15" width="600" > 11.040886, 75.980215,g.ml.p.school cherur ,vengara-achanambalam road, Kerala </googlemap>