അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ പരിസ്ഥിതിയോട് ചെയ്യുന്നത് - ലേഖനം
ലോക്ക് ഡൗൺ പരിസ്ഥിതിയോട് ചെയ്യുന്നത്
ജൈവ ഇന്ധനങ്ങളുടെ നിയന്ത്രണാതീതമായ ഉപയോഗം മൂലം ചൂടേറി വരികയാണെന്ന സത്യം മനുഷ്യൻ മനസ്സിലാക്കിയിട്ട് നാളേറെയായി. അത് പിന്നീട് കാലാവസ്ഥാവ്യതിയാനം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. അത് ആഗോളതാപനത്തിലേക്ക് വരെ മനുഷ്യനെ നയിച്ചു. നമ്മുക്ക് സുപരിചിതമാണ് ഈ വാക്കുകൾ എങ്കിലും അതിനു പുറകെ ആരും പോകാറില്ല. ഹരിതഗൃഹവാതങ്ങളായ കാർബൺഡൈ ഓക്സൈഡ് , മീഥേൻ തുടങ്ങിയവയുടെ അളവ് അന്തരീക്ഷത്തിൽ വർധിക്കുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കു വരുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുന്നു.ഫോസിൽ ഇന്ധനങ്ങളും അഗ്നിപർവതസ്ഫോടനങ്ങളും ഇതിനു വഴി ഒരുക്കുന്നു. ഇത് മൂലം മഞ്ഞു ഉരുകുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 23/ 07/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം