എ.എൽ.പി.എസ് തലശ്ശേരി
എ.എൽ.പി.എസ് തലശ്ശേരി | |
---|---|
വിലാസം | |
തലശ്ശേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 24639 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എ.എൽ.പി.സ്കൂൾ തലശ്ശേരി. വടക്കാഞ്ചേരി സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. അക്കാദമിക ഭൗതിക തലങ്ങളിൽ വളരെ മികച്ച നേട്ടം ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.