ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഒറ്റയായ് ഞാനിങ്ങിരിക്കവേ എൻ അന്തരങ്കത്തിൽ മുട്ടി ആരോ? ഒരിളം കാറ്റ് എന്നെ മെല്ലെ തലോടി ഒരമ്മതൻ സ്നേഹം പോലെ. വാനമാകുന്ന വൻമരികയിൽ പാറികളിക്കാൻ മോഹം. പാട്ടിൻമാറ്റൊലി വാഴ്ത്തി വിണ്ണിൽ പറക്കാൻ മോഹം. സ്വാതന്ത്രത്തിൻ വർണ്ണ ചിറകിൽ തേൻനുകരാനൊരു മോഹം. ഒറ്റയ്ക്കിങ്ങിരിക്കുമ്പോൾ ഞാനൊരു ചിതൾ പുറ്റ്. ഓർമ്മതൻ ചിതൾ പുറ്റ്.
Typing Muneer KC
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 07/ 2024 >> രചനാവിഭാഗം - കവിത