എം.എസ്.എച്ച്.എസ്.എസ്.റാന്നി
കട്ടികൂട്ടിയ എഴുത്ത്
എം.എസ്.എച്ച്.എസ്.എസ്.റാന്നി | |
---|---|
വിലാസം | |
റാന്നി പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 15 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 38068 |
==
== ചരിത്രം == 1916 -ല്‍ സ്ഥപിതനമായ മാര്‍ സേവേറിയോസ് ഹൈസ്കൂള്‍ റാന്നിയിലെ ആദ്യത്തെ ഇംഗ്ല്ലിഷ് വിദ്യലയമാണ് .ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലിത്ത ആയ ഇടവഴിക്കല്‍ ഗീവറുഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തയുടെ നാമധേയത്തിലണ് ഈ സ്കൂള്‍ സ്ഥാപിതമായത്‍ .
പാഠ്യേതര പ്രവര്‍ത്തനങള്‍
== ഭൗതികസൗകര്യങ്ങള്‍ ==
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദര്‍ശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തില്‍ പരം പുസ്തകങ്ങള്‍ അടങ്ങിയ ഗ്രനഥശാല ,സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുസൗകര്യങ്ങള്‍ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
യു. പി .വിഭാഗം കൈയെഴുത്തു മാസിക ** അക്ഷരം **.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ് == ==
റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റ് . മാനേജര്‍ : ശ്രീ..Prof.രാജു കുരുവിള Aronnil , റാന്നി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1916-1918 | റവ.ഫാ.എബ്രഹാം. മല്‍പാന്‍, താഴത്ത് | ||||
1927-1928 | വി.ജി. തോമസ്, വെല്ലാംകുഴിയില്‍ | ||||
1928-1929 | എം.കെ. കുറിയാക്കോസ്, മേനാതോട്ടത്തില്‍ | ||||
1929-1962 | റവ.ഫാ.പി.ജെ. തോമസ് കോര്‍എപ്പിസ്കോപ്പ, പുരക്കല്‍ | ||||
1962-1966 | വി.ഐ.എബ്രഹാം, വയല | ||||
1966-1975 | റവ.ഫാ.എം.സി.വറുഗീസ് കോര്‍എപ്പിസ് കോപ്പ, മാന്നാംകുഴിയില്‍ | ||||
1975-1978 | എം.ജെ.എബ്രഹാം, മണിമലേത്ത് | ||||
1978-1983 | കെ.എം.മാത്യു, കലയിത്ര | ||||
1983-1984 | എം.ജെ.എബ്രഹാം, മണിമലേത്ത് | ||||
1984-1988 | എബ്രഹാം.സി.മാത്യൂ, ചാലുപറമ്പില്‍ | ||||
1988-1990 | പി.എ.കുര്യന്‍, പുതുവീട്ടില്‍ | ||||
1990-1993 | സാറാമ്മ ജേക്കബ്, വളഞ്ഞംതുരുത്തില്‍ | ||||
1993-1994 | വി.കെ.ചെറിയാന്‍, വരാത്ര | ||||
1994-1997 | കെ.പി.സരോജിനി ദേവി, കൊട്ടാരത്തില്‍ | ||||
1997-1999 | ലീലാമ്മ ജേക്കബ്, മംഗലവീട്ടില്‍ | ||||
1999-2003 | ലീലാമ്മ ഉണ്ണിട്ടന്‍, കല്ലംപറമ്പില്‍ | ||||
2003-2005 | സൂസമ്മ കോര, വാഴയ്ക്കല്‍ | ||||
2005-2008 | വി.ഒ.സജു, വെട്ടിമൂട്ടില്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:9.376378, 76.779567 | zoom=15}} |