ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെൻറ് എച്ച് എസ് കരിപ്പൂരിൽ 2024- 25 അധ്യായനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 3 ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ,എച്ച് എം, എസ് എം സി ചെയർമാൻ മുൻസിപ്പാലിറ്റിയുടെ മറ്റ് വാർഡ് കൗൺസിലന്മാർ എന്നിവർ പങ്കെടുത്തു.

2024_2025