ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
പ്രവേശനോത്സവം 2024-25
ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം June 3 ന് സംഘടിപ്പിച്ചു .ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ അലിയാർ മാക്കിയിൽ യോഗം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതം ആശംസിച്ചത് HM ശ്രീമതി B ശ്രീജ ആയിരുന്നു. സ്കൂൾ മാനേജർ ശ്രീ രാജ്കുമാർ സാറിന്റെ സവിശേഷ സാന്നിധ്യം ഉണ്ടായിരുന്നു. Senior അധ്യാപകരായ ശ്രീമതി V J ഷീബാമോൾ ,ശ്രീമതി V പാർവതി, ബോർഡ് മെമ്പർമാർ ശ്രീ ബിജു D ഷേണായി, ശ്രീ ശ്രീകാന്ത് മല്ലൻ, വാർഡ് കൗൺസിലർ ശ്രീമതി സുമ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സീനിയർ അധ്യാപിക ശ്രീമതി M S രമാദേവി നന്ദി പ്രകാശിപ്പിച്ചു .തുടർന്ന് രക്ഷാകർത്തക്കൾക്കായി ശ്രീ അലിയാർ മാക്കിയിൽ ,ഗണിത അധ്യാപിക S Maya എന്നിവർ നയിച്ച ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു