സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ക്ലബ്ബുകൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ അന്തർലീനമായ സർഗവാസനകളെ പരിപോഷിപ്പിക്കുന്ന തലത്തിൽ സ്വാഭാവിക പഠനാന്തരീക്ഷം ഒരുക്കുവാൻ വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. പ്രധാനമായും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,.വിദ്യാരംഗം ക്ലബ്ബുകളാണ് സജീവമായിട്ടുള്ളത്.എൽപി യുപി വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബ്

ഗണിത ശാസ്ത്ര ക്ലബ്ബ്

ഐ.ടി. ക്ലബ്ബ്

ബാലജനസഖ്യം

പരിസ്ഥിതി ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി