ചെറുവാഞ്ചേരി വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ ചെറുവാഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചെറുവാഞ്ചേരി വെസ്റ്റ് എൽ പി എസ്
ചെറുവാഞ്ചേരി വെസ്റ്റ് എൽ പി സ്‌കൂൾ
വിലാസം
ചെറുവാഞ്ചേരി ,ചീരാറ്റ

ചെറുവാഞ്ചേരി വെസ്റ്റ് എൽ പി സ്കൂൾ
,
ചെറുവാഞ്ചേരി പി.ഒ.
,
670650
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9400604740
ഇമെയിൽcwlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14606 (സമേതം)
യുഡൈസ് കോഡ്32020701201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കുത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപാട്യം
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‌ഡഡ്‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സല പി .എ
പി.ടി.എ. പ്രസിഡണ്ട്സുബൈർ കെ
എം.പി.ടി.എ. പ്രസിഡണ്ട്നഫ്‌സീന കെ
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുത്തുപറമ്പ ഉപജില്ലയിൽ പാട്യംപഞ്ചായത്തിൽ  ചെറുവാഞ്ചേരി ചീരാറ്റ വയൽക്കരയിൽ 1924 ൽ ഒരു ഓല ഷെഡിൽ മഹാനായ ശ്രീ അസ്സുസീതി എന്ന ഏക അധ്യാപകനെ നിയമിച്ചുകൊണ്ട്  ഒരു ക്ലാസ് ആരംഭിച്ചു. കൂടുതൽ അറിയാൻ.....

ഭൗതികസൗകര്യങ്ങൾ

  •   ക്ലാസ്സ്‌റൂം 8
  •   വാഹനസൗകര്യം
  •   ടോയ്‌ലറ്റ്‌ 11
  •   കളിസ്ഥലം
  •   ജൈവ വൈവിധ്യപാർക്ക്
  •   കിണറും മറ്റു സൗകര്യങ്ങളും
  •   കുട്ടികളുടെ പാർക്ക്
  •   സ്റ്റേജ്
  •   ചുറ്റു മതിൽ
  •   പാചകപ്പുര
  •   സ്മാർട്ട് ക്ലാസ്സ്‌റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.810274441498512, 75.61309444053043 | width=600px | zoom=15 }}