എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/Say No To Drugs Campaign

10:35, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13105 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിലെ ഫിലിം ക്ലബ്‌ നേതൃത്വത്തിൽ 'വഴി' ഷോർട് ഫിലിം നിർമ്മിക്കുകയും അംഗീകാരങ്ങൾ നേടുവാനും സാധിച്ചിട്ടുണ്ട്. കൂടാതെ സ്കൗട്ട് & ഗൈഡ്സ്, JRC, SPC നേതൃത്തിൽ ബോധവൽക്കരണം, ലഹരി വിരുദ്ധ ശ്യംഖല എന്നിവ സംഘടിപ്പിക്കുകയുംചെയ്തു.

[1]