എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിലെ ഫിലിം ക്ലബ്‌ നേതൃത്വത്തിൽ 'വഴി' ഷോർട് ഫിലിം നിർമ്മിക്കുകയും അംഗീകാരങ്ങൾ നേടുവാനും സാധിച്ചിട്ടുണ്ട്. കൂടാതെ സ്കൗട്ട് & ഗൈഡ്സ്, JRC, SPC നേതൃത്തിൽ ബോധവൽക്കരണം, ലഹരി വിരുദ്ധ ശ്യംഖല എന്നിവ സംഘടിപ്പിക്കുകയുംചെയ്തു.

[1]