LK Main Home
LK Portal
LK Help
- ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.
- മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക.
- ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം, എന്നാൽ ഇത് നിർബന്ധമല്ല. ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കുന്നത് ദുരുപയോഗസാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
- രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക മാതൃക കാണുക
LK Main Home
LK Portal
LK Help
| 22050-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 22050 |
|---|
| യൂണിറ്റ് നമ്പർ | LK/2018/22050 |
|---|
| ബാച്ച് | 2024-27 |
|---|
| അംഗങ്ങളുടെ എണ്ണം | 30 (യൂണിറ്റ് 1) |
|---|
| റവന്യൂ ജില്ല | തൃശ്ശൂർ |
|---|
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
|---|
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മെജിസൺ തോമസ് ലോറൻസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജൂലി ടി ജെ |
|---|
|
| 08-07-2024 | 22050hm |
|---|
1. ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
ജൂൺ പതിനഞ്ചാം തീയതി 15 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി . മൊത്തം 105 കുട്ടികൾ പരീക്ഷ എഴുതി . കൈറ്റ് മാസ്റ്റർ മെജിസൺ തോമസ് ലോറൻസ് സർ, കൈറ്റ് മിസ്ട്രെസ്സ് ജൂലി ടി ജെ എന്നിവർ നേതൃത്യം നൽകി.