സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രേവേശനോത്സവം
ചിത്രശല
-
പഞ്ചായത്തു പ്രെസിഡന്റും വാർഡ് മെമ്പറും പ്രേവേശനോത്സവത്തിൽ പങ്കെടുക്കുന്നു .
-
പ്രവേവാസനോത്സവം പഞ്ചായത്തു പ്രസിഡന്റ് ഉദ്ഘടനം ചെയ്യുന്നു ,
-
പ്രേവേശനോത്സവം മാനേജർ തോമസ് അച്ഛൻ കുട്ടികൾക്ക് ആശംസകൾ അറിയിക്കുന്നു .
-
പ്രവേശനോത്സവത്തിൽ വിദ്യാർത്ഥി പ്രതിനിടി തിരി നാലാം കൊളുത്തുന്നു .
-
പ്രവേശനോത്സവ വേദിയിൽ പങ്കെടുക്കുവാൻ വന്ന വിശിഷ്ട വ്യക്തിത്വങ്ങൾ
പത്താം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു
ചിത്രശല
-
പത്താം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.
-
പത്താം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരം നൽകുന്നു .
പാരിസ്ഥിദിനാഘോഷം
ചിത്രശല
-
ജൂൺ 5 ന് കുളത്തുവയൽ സ്കൂൾ പരിസ്ഥിതി ദിനം ആഘോഷിച്ചു . പഞ്ചായത്തു പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിൽ കുട്ടികൾ വളരെ സന്തോഷം ഉള്ളവരായിരുന്നു .