എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/പ്രവർത്തനങ്ങൾ/2024-25
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം - ജൂൺ 3 2024
2024 ജൂൺ 3ന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി.സവാഗതരെ മിഠായിയും ബലൂണും സമ്മാനവും നൽകി സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. അന്നേദിവസം എല്ലാ കുട്ടികൾക്കും പായസവിതരണവും നൽകി.
![]() |
![]() |
![]() |
പരിസ്ഥിതി ദിനം - ജൂൺ 5 2024
ജൂൺ 5 പരിസ്ഥിയുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, പ്രകൃതിക്ക് ഒരു കൈത്താങ്ങ്എന്നീ വിവിധങ്ങളായ പരിപാടികൾ നടന്നു.
![]() |
![]() |
![]() |
![]() |
ജൂൺ 16 പെരുന്നാൾ ആഘോഷം
അതിവിപുലമായ പരിപാടികളോടെ തന്നെ പെരുന്നാൾ ആഘോഷം നടന്നു. മെഹന്ദി ഫെസ്റ്റ്, മെഗാ ഒപ്പന, കുട്ടികൾക്ക് നെയ്ച്ചോറും ചിക്കൻ കറിയും നൽകി.
![]() |
![]() |
![]() |
![]() |
ജൂൺ 19 വായനാദിനം

വായനാദിനവുമായി ബന്ധപ്പെട്ട് വായനാമത്സരം, ക്വിസ് മത്സരം, അക്ഷരമരം എന്നീ പരിപാടികൾ നടന്ന

ഫീൽഡ് ട്രിപ്പ്





ജൂൺ 18 വെള്ളിയാഴ്ച സമീപപ്രദേശമായ കരിങ്കപ്പാറയിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തി. കുട്ടികൾക്ക് ഒരുപാട് അറിവ് ഗ്രഹിക്കാൻ സാധ്യമായ ഒരു ട്രിപ്പ് തന്നെയായിരുന്നു. വയൽ, കരിങ്കപ്പാറ വെള്ളച്ചാട്ടം, പഴയകാല വീടുകൾ എന്നിവ സന്ദർശിച്ചു.