ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം‌/2024-25

19:43, 2 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) (''''വായനദിനം''' ഗവൺമെന്റ് മോഡൽ എച്ച് എസ്‌ എസ് വെങ്ങാനൂർ സ്കൂളിൽ വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനദിനം

ഗവൺമെന്റ് മോഡൽ എച്ച് എസ്‌ എസ് വെങ്ങാനൂർ സ്കൂളിൽ വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ വായന ദിന പ്രതിജ്ഞ, പി എൻ പണിക്കർ അനുസ്മരണം, വായനഗാനം, വായനയുടെ പ്രധാന്യം വ്യക്തമാക്കുന്ന ദൃശ്യാവിഷ്ക്കാരം, വായനയുടെ പ്രാധാന്യത്തെ ക്കുറിച്ചുള്ള മഹത് വചനങ്ങൾ അവതരണം, അക്ഷരവൃക്ഷം, അക്ഷര ദീപം തെളിയിക്കൽ ,പി എൻ പണിക്കരുടെ ചിത്രം കുട്ടികൾ പെൻസിൽ ഉപയോഗിച്ച് വരച്ചത് പ്രദർശനം, കുട്ടികൾ തയ്യാറാക്കിയപതിപ്പ് പ്രകാശനം,  പ്രഥമാധ്യാപികയുടെ വായന ദിന ആശംസയോടെ അസംബ്ലിളി അവസാനിച്ചു.