എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-36048-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്-36048
യൂണിറ്റ് നമ്പർ- LK/2018/36048
അംഗങ്ങളുടെ എണ്ണം-40
റവന്യൂ ജില്ല- ആലപ്പുഴ
വിദ്യാഭ്യാസ ജില്ല - മാവേലിക്കര
ഉപജില്ല - കായംകുളം
ലീഡർ-മഹിമ എം നായർ
ഡെപ്യൂട്ടി ലീഡർ-ഷിഫാന സുനീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-സന്തോഷ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-സുമാദേവി വി എസ്
അവസാനം തിരുത്തിയത്
29-06-202436048


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 14725 HARICHAND H 8C
2 14728 ALIF YAZEEN 8C
3 14731 YADU KRISHNAN S 8C
4 14733 ARJUN K 8B
5 14734 AKASH M 8B
6 14735 ABHIRAMI R NAYIK 8C
7 14742 ADITHYA R 8C
8 14743 ANAMIKA Y 8C
9 14744 MAHIMA M NAIR 8B
10 14745 DEVALEKSHMI S H 8B
11 14746 DEVANAND D 8C
12 14748 ADARSH R 8C
13 14749 AROMAL S 8B
14 14754 JUSTIN RAJU 8B
15 14758 JITHIN J 8B
16 14761 ARUNAV BABU 8B
17 14767 BIMAL KUMAR 8A
18 14768 LAKSHMI V 8A
19 14769 RADHIKA R NAIR 8A
20 14773 ABHIJITH HARI 8B
21 14781 NANDANA KRISHNAN P 8C
22 14782 SHIFANA SUNEER 8C
23 14784 SHIFANA ANWAR 8C
24 14785 NIRANJANA RATHEESH 8C
25 14786 LAYADAS P 8C
26 14788 MUHAMMED FARIS M 8C
27 14789 SHADIL NOUSHAD 8C
28 14791 ABHINAV BINU 8A
29 14800 GOKUL KRISHNA S 8A
30 14801 ABHINAND R 8B
31 14854 SARANG S 8B
32 14855 SREEHARI A 8B
33 14869 MUHAMMED YASEEN S 8B
34 14874 MUHAMMED MISBAH A 8B
35 14899 ASWATHY R 8B
36 14948 VIJAY V 8B
37 14967 ARCHANA AJAY 8C
38 14981 AKASH A 8B
39 14982 BHAGYA LEKSHMI 8B
40 15038 FAYAS NISAM 8C

അഭിരുചി പരീക്ഷ

2023 26 അധ്യായന വർഷത്തിലേക്ക് ഏഴാമത്തെ ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി നിലവിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിച്ചു. സ്വീകരിച്ച അപേക്ഷകൾ ഓൺലൈനിൽ എന്റർ ചെയ്ത് 41 കുട്ടികളെ confirm ചെയ്തു പരീക്ഷയുടെ തയ്യാറെടുപ്പിനായികുട്ടികളെ ഒരുക്കി. അഭിരുചി പരീക്ഷയ്ക്കായി 13 ലാപ്ടോപ്പുകളിൽ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു. 13/ 6 /23 രാവിലെ 9 30ന് തന്നെ പരീക്ഷ ആരംഭിച്ചു. 41 കുട്ടികൾ നിന്നും 41 കുട്ടികൾ ഹാജരാവുകയും അവർ പരീക്ഷ കൃത്യം ആയി ചെയ്യുകയും ചെയ്തു. ഇൻവിജുലേറ്ററായി കൈറ്റ് മിസ്ട്രസ്മാരായ സന്തോഷ് കെ , സുമാദേവി വി എസ് എന്നിവർ നേതൃത്വം നൽകി.മുൻ ബാച്ചുകളിലെ കുട്ടികളുടെ സേവനവും ഉണ്ടായിരുന്നു

പ്രീലിമിനറി ക്യാമ്പ് 11 ജൂലൈ 2023

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് ജൂലൈ 11 തീയതി പ്രിമിനറി ക്യാമ്പ് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ സന്തോഷ് കെ , സുമാദേവി വി എസ് എന്നിവർ ചേർന്ന് ആദ്യദിനം ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം ക്ലാസുകൾ ആരംഭിച്ചു. റോബോട്ടിക്സ്, ഇ കൊമേഴ്സ്, എ ഐ, ജി.പി.എസ്,വി ആർ എന്നീ വിവിധ ഗ്രൂപ്പുകളിലായി കുട്ടികളെ തിരിച്ചു. സാർ 8 ടാസ്കുകൾ കുട്ടികൾക്ക് നൽകി. ഇന്ന് നമുക്ക് ഉപകാരപ്രദമായ ആപ്പുകളെ പറ്റി എഴുതാനായിരുന്നു ആദ്യത്തെ ടൂൺസ് . സ്ക്രീനിൽ കാണുന്ന ചിത്രം ഏതാണെന്ന് തിരിച്ചറിയുക കുട്ടികൾ തമ്മിലുള്ള ക്വിസ് മത്സരം സ്ക്രാച്ച്, ആനിമേഷൻ എന്നീ ടാസ്കുകളും ഉണ്ടായിരുന്നു. അത് കളിക്കുന്നതിന് അവസരം നൽകുകയും ചെയ്തു. ആനിമേഷൻ ചെയ്യുന്നതിനായി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയർ കുട്ടികൾക്ക് പരിചയപ്പെടുത്തി.

ജൂൺ മാസത്തെ പ്രവർത്തനങ്ങൾ