ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 19051-ലിറ്റിൽകൈറ്റ്സ് | |
|---|---|
![]() | |
| സ്കൂൾ കോഡ് | 19051 |
| യൂണിറ്റ് നമ്പർ | LK/2018/19051 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജ്‌ന. എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ചന്ദ്രാവതി. വി.വി |
| അവസാനം തിരുത്തിയത് | |
| 29-06-2024 | 19051 |
ലിറ്റിൽ കൈറ്റ്സ് അംഗത്വം
2024-27 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷക്ക് അപേക്ഷ സ്വീകരിച്ചു. ആകെ 224 വിദ്യാർത്ഥികൾ അപേക്ഷ നൽകി. ജൂൺ 15 ന് നടത്തിയ അഭിരുചി പരീക്ഷയിൽ 207 പേരാണ് പങ്കെടുത്തത്. 24.6.2024 ന് റിസൾട്ട് പ്രസിദ്ധീകരിച്ചു. ആദ്യ 40 റാങ്ക് നേടിയവരെ അംഗങ്ങളായി തെരഞ്ഞെടുത്തു.
