ജി.എൽ.പി.എസ്. ചെമ്മനാട് ഈസ്റ്റ്/പ്രവർത്തനങ്ങൾ
{{Yearframe/Header}}
-
വായനാ ദിനത്തിൽ ജി.എൽ.പി എസ് ചെമ്മനാട് ഈസ്റ്റിലെ കുട്ടികളുമായി സംവദിക്കുന്ന ശ്രീ. സുധീഷ് ചട്ടഞ്ചാൽ
-
ജി.എൽ.പി.എസ് ചെമ്മനാട് ഈസ്റ്റ് വായനാ ദിന പ്രതിജ്ഞ
-
ജി.എൽ.പി.എസ് ചെമ്മനാട് ഈസ്റ്റ് വായനാ ദിനാചരണം വാർഡ് മെമ്പർ ശ്രീ. ചന്ദ്രശേഖരൻ കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു.
-
മാതൃഭൂമി സീഡ് വിതരണം ചെയ്ത തുണി സഞ്ചിയുമായി ജി.എൽ.പി.എസ് ചെമ്മനാട് ഈസ്റ്റിലെ വിദ്യാർത്ഥികൾ
-
പരിസ്ഥിതി ദിനാചരണം, ഹെഡ് മാസ്റ്റർ സി.കെ വേണു വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.
-
ജി.എൽ.പി.എസ് ചെമ്മനാട് ഈസ്റ്റ് ലഹരി വിരുദ്ധ പ്രതിഞ്ജ
-
ലഹരി വിരുദ്ധ ദിനത്തിൽ രക്ഷിതാക്കൾക് മേൽപറമ്പ് പിങ്ക് പോലീസ് ശ്രീമതി. ജയ ബോധവൽക്കരണ ക്ലാസ് എടുത്തു
-
2023 - 24 വർഷത്തെ സ്കൂൾ തല സ്പോർട്സ് , മേൽ പറമ്പ് പോലീസ് സ്റ്റേഷനിലെ സി. ഐ ശ്രീ. ഉത്തംദാസ് ഉദ്ഘാടനം ചെയ്യുന്നു
-
സ്കൂൾ സ്പോർട്സ് , ഹെഡ് മാസ്റ്റർ സി.കെ വേണു പതാക ഉയർത്തുന്നു. സി. ഐ ശ്രീ. ഉത്തംദാസ് ,വാർഡ് മെമ്പർ ശ്രീ .ചന്ദ്രശേഖരൻ കുളങ്ങര, പി ടി എ പ്രസിഡന്റ് എം.എച്ച്. സാലിക്, ഒ.എസ്.എ പ്രസിഡന്റ് ശ്രീ. മോഹനൻ നമ്പ്യാർ എന്നിവർ സമീപം
-
സ്കൂൾ സ്പോർട്സ് അവാർഡ്ദാനം
-
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ജി.എൽ.പി.എസ്.ചെമ്മനാട് ഈസ്റ്റിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സ്കൂളിലെ പച്ചക്കറിത്തോട്ടത്തിലെയും വീടുകളിൽ നിന്ന് ശേഖരിക്കുകയും ചെയ്ത ഭക്ഷ്യവസ്തുക്കൾ പരവനടുക്കത്തെ വയോജനമന്ദിരത്തിൽ നൽകുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |