ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ജൂനിയർ റെഡ് ക്രോസ്/2024-25

07:49, 27 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ohss19009 (സംവാദം | സംഭാവനകൾ) (' == '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' == ലഘുചിത്രം|327x327ബിന്ദു|പോസ്റ്ററുകളുടെ പ്രദർശനം === പോസ്റ്റർ ഡിസൈനിംഗ് മത്സരം === ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

 
പോസ്റ്ററുകളുടെ പ്രദർശനം

പോസ്റ്റർ ഡിസൈനിംഗ് മത്സരം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻ്റെൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈനിംഗ് മത്സരം നടത്തി. മത്സരാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.

 
ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും

ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻ്റെൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ

RC അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും  നടത്തി. എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.