ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024  

       ഈ  വർഷത്തെ  പ്രവേശനോത്സവം  ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും ആഭിമുഖ്യത്തിൽ സമുചിതമായി  ആഘോഷിച്ചു .

പരിസ്ഥിതി ദിനം

        പരിസ്ഥിതി ദിന  സന്ദേശം ഉൾക്കൊണ്ട്  പോസ്റ്ററും , പ്ലക്കാർഡും

തയാറാക്കി . പരിസ്ഥിതി ദിന  റാലി  സംഘടിപ്പിച്ചു .

വായന ദിനം

പോസ്റ്റർ പ്രദർശനം , ഗ്രന്ഥശാല  സന്ദർശനം  എന്നിവ നടന്നു