ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 2024
![](/images/thumb/3/3f/42335_praveshanolsavam%3B..jpg/300px-42335_praveshanolsavam%3B..jpg)
ഈ വർഷത്തെ പ്രവേശനോത്സവം ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു .
![](/images/thumb/1/1c/42335_praveshanolsavam%2C..jpg/300px-42335_praveshanolsavam%2C..jpg)
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ട് പോസ്റ്ററും , പ്ലക്കാർഡും
![](/images/thumb/1/18/42335_paristhidi_dinam...resized.jpg/300px-42335_paristhidi_dinam...resized.jpg)
തയാറാക്കി . പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു .
![](/images/thumb/b/b4/42335_environmental_day..resized.jpg/300px-42335_environmental_day..resized.jpg)
വായന ദിനം
![](/images/thumb/5/59/42335_vayanadinam..%2C%2C.jpg/300px-42335_vayanadinam..%2C%2C.jpg)
![](/images/thumb/7/7f/42335_vayanadinam%2C..jpg/300px-42335_vayanadinam%2C..jpg)
പോസ്റ്റർ പ്രദർശനം , ഗ്രന്ഥശാല സന്ദർശനം എന്നിവ നടന്നു
![](/images/thumb/7/75/42335_vayanadinam%27.%27.jpg/300px-42335_vayanadinam%27.%27.jpg)
അന്താരാഷ്ട്രയോഗാ ദിനം
ശ്രീമതി ദൃശ്യ ബാബുവിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു .
![](/images/thumb/2/26/IMG-20240621-WA0050.jpg/300px-IMG-20240621-WA0050.jpg)
![](/images/thumb/c/c6/42335_yoga_day.%2C..jpg/300px-42335_yoga_day.%2C..jpg)