ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
19:58, 24 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Townupsatl (സംവാദം | സംഭാവനകൾ) ('വായനാദിനാചരണം ഗവ .ടൗൺ യു .പി .എസ്സ് ആറ്റിങ്ങലിൽ വായനാദിനാചരണത്തിന്റെ ഉത്‌ഘാടനവും വിപുലമായ പ്രവർത്തനങ്ങളും നടന്നു ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രപർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാദിനാചരണം

ഗവ .ടൗൺ യു .പി .എസ്സ് ആറ്റിങ്ങലിൽ വായനാദിനാചരണത്തിന്റെ ഉത്‌ഘാടനവും വിപുലമായ പ്രവർത്തനങ്ങളും നടന്നു ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രപർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . പുസ്തക പരിചയം ആസ്വാദനക്കുറിപ്പ് ,കഥ അവതരണം ,കവിത പറയണം ,വയനാടിനെ സന്ദേശ പ്രതിജ്ഞ ഇവാ ഉൾപ്പെടുത്തി ഓരോദിവസവും സ്പെഷ്യൽ അസംബ്ലി നടന്നു . പുസ്തക പ്രദർശനവും അതിനോട് അനുബന്ധിച്ചു ക്വിസ് മത്സരവും നടന്നു . വായന മത്സരം ,പോസ്റ്റർ നിർമ്മാണം ,ആസ്വാദനക്കുറിപ്പ് മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു . എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കി ലാബ്രറിയന്മാരെ തിരഞ്ഞെടുത്തു . 'അമ്മ വായനയെ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം എടുത്തു . ഒരു വര്ഷം നീണ്ടുനിൽക്കുന്ന വായന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു