ജി.എൽ.പി.എസ്.ശ്രീനിവാസപുരം/പ്രവർത്തനങ്ങൾ/2024-25

14:35, 24 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayachandranps (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ചെമ്മരുതി പഞ്ചായത്ത്‌തല പ്രവേശനോത്സവം നമ്മുടെ സ്‌കൂളിൽ വച്ച് നടന്നു .ബഹുമാനപെട്ട പഞ്ചായത്ത്‌ പ്രസിഡന്റ് പ്രിയങ്ക ബീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചെമ്മരുതി പഞ്ചായത്ത്‌തല പ്രവേശനോത്സവം നമ്മുടെ സ്‌കൂളിൽ വച്ച് നടന്നു .ബഹുമാനപെട്ട പഞ്ചായത്ത്‌ പ്രസിഡന്റ് പ്രിയങ്ക ബീറിൽ ഉത്‌ഘാടനം ചെയ്തു .ശ്രീമതി അനു ഈ യോഗത്തിൽ അദ്യക്ഷത വഹിച്ചു .ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി .സുലീന എ ഈ യോഗത്തിന് സ്വാഗതം ആശംസിച്ചു .പഠനോപകരണ ഉത്‌ഘാടനം ശ്രീ .ലിനീസ് നിർവഹിച്ചു .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് യോഗത്തിന് നന്ദി പറഞ്ഞു