ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാരംഗം-ഗവ. എച്ച്.എസ്. പിരപ്പൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) ('യാത്രാവേളയില്‍ കാഴ്ചതന്‍ നീളുന്ന സാഗരം തീര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

യാത്രാവേളയില്‍

കാഴ്ചതന്‍ നീളുന്ന സാഗരം തീര്‍ക്കുന്നു യാത്രയാം പല്ലക്കില്‍, ആ ദൂരത്തില്‍ അഴലിന്റെ ആര്‍ദ്രമാം മാറ്റൊലി വീശുന്നു വിരഹത്തിന്‍ വഴികളില്‍ ഏകാന്തമായ് മാറുന്ന കാലങ്ങള്‍, വീശുന്ന കാറ്റുകള്‍ ജീവിത വണ്ടിയില്‍ സഞ്ചരിച്ചീടുന്നു.