2024 ജൂൺ 6 പ്രവേശനോൽസവം.

പി ടി എ പ്രസിഡന്റ് ശ്രീ സുരാജ് ടി യുടെ അധ്യക്ഷതയിൽ ശ്രീ.പി എസ്‌ സുപാൽ MLA സ്കൂൾ പ്രവേശനോത്സവം ഉൽഘാടനം ചെയ്‌തു .