കൊലവല്ലൂർ യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാന്തർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എയിഡഡ് സ്കൂളാണ് കൊളവല്ലൂർ യു .പി സ്കൂൾ
കൊലവല്ലൂർ യു.പി.എസ് | |
---|---|
അവസാനം തിരുത്തിയത് | |
22-06-2024 | 14569 |
ചരിത്രം
-
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാന്തർ ഉപജില്ലയിൽ
സ്ഥിതി ചെയ്യുന്ന എയിഡഡ് സ്കൂളാണ് കൊളവല്ലൂർ യു.പി സ്കൂൾ .
1953 ൽ ഈ സ്ഥാപനം രണ്ട് സ്ഥാപനങ്ങളായി വിഭജി ക്കപ്പെട്ടു ഗേൾസ് സ്കൂൾ എന്ന പേരിൽ ഇന്നത്തെ കണ്ണങ്കോട് യു.പി. ബോയ്സ് സ്കൂൾ എന്ന പേരിൽ കുന്നോത്ത്പറമ്പിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടു.. പി പി നാരായണൻ മാസ്റ്റർ കാനാൽ കുഞ്ഞിരാമൻ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റി നേതൃത്വത്തിലാണ് കുന്നോത്ത്പറമ്പിൽ ഇന്ന് സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ യുപി സ്ഥാപിതമായത് അടുത്ത വർഷം മുതൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇവിടെപ്രവേശനം നൽകപ്പെട്ടു ശ്രീകാനാൽ കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ഇതിന്റെ പ്രഥമ ഹെഡ് മാസ്റ്റർ
സ്കൂളിന്റെ തുടക്കം മുതൽ തന്നെ അക്കാദമികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഒരു സ്ഥാപനമായിരുന്നു ഇത് അന്നത്തെ ഡപ്യൂ ട്ടി വിദ്യാഭ്യാസ ഓഫീസർ രേഖപ്പെടുത്തി. രേഖകൾ ഇപ്പോഴും ഇവിടെയുണ്ട്. കൂടാതെ കായിക പരിശീലനം, നെയ്ത്ത് എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകി ട്ടുണ്ട്.
പ്രഥമ ഹെഡ് മാസ്റ്ററായിരുന്ന ശ്രീകാനാൽ കുഞ്ഞിരാമൻ മാസ്റ്റർക്ക് ശേഷം പി.പി നാരായണൻ മാസ്റ്റർ ശാന്തകുമാരി ടീച്ചർ ,ടി.കെ ദിവാകരൻ മാസ്റ്റർ കെ ശ്രീധരൻ മാസ്റ്റർ കെ.പി പങ്കജാ ക്ഷി |പി ഭരതൻ പി.വി. മുകുന്ദൻ , ടി.ഇ രമാഭായ് , കെ.പി നളിനകുമാർ എന്നിവർ ഈസ്കൂളിന്റെ ഹെഡ് മാസ്റ്റർമാരായിട്ടുണ്ട്.
കേവലം 39 കുട്ടികളും 5 അധ്യാപകരായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് 632 കുട്ടികളും 27 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റുമായി പാനൂരിന്റെ കിഴക്കൻ പ്രദേശത്ത് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ അറിയപ്പെടുന്ന ഒരു സ്ഥാപനമായി ഇന്ന് തിളങ്ങി നില്ക്കുകയാണ്. ശ്രീ. ടി.കെ ദിവാകരൻ മാസ്റ്റർ മാനേജറും പി.പി അച്ചുതൻ ഹെഡ് മാസ്റ്റുമായി സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
കൊലവല്ലൂർ യു.പി.എസ് | |
---|---|
വിലാസം | |
തലശ്ശേരി തുവ്വക്കുന്നു (പി ഒ ) , 670693 | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 04902462009 |
ഇമെയിൽ | kolavalloorups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14569 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സവിതകുമാരി സി പി |
അവസാനം തിരുത്തിയത് | |
22-06-2024 | 14569 |
കൊളവല്ലൂർ യു.പി സ്കൂൾ
ആമുഖം
-
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാന്തർ ഉപജില്ലയിൽ
സ്ഥിതി ചെയ്യുന്ന എയിഡഡ് സ്കൂളാണ് കൊളവല്ലൂർ യു.പി സ്കൂൾ .
ഇന്ന് കുന്നോത്ത്പറമ്പ ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ യുപി സ്കൂൾ / 1933 ൽ കണ്ണങ്കോട് എന്ന സ്ഥലത്ത് സ്ഥാപിതമായത് പി പി നാരായണൻ മാസ്റ്റർ ഞ ള്ളക്കണ്ടി കുമാരൻ മാസ്റ്റർ, മൊയ്തു മാ സ്റ്റർ, അച്ചുതൻ മാസ്റ്റർ, എന്നിവരടങ്ങിയ ഒരു കമ്മിറ്റി ആയിരുന്നു. ഈ സ്ഥാപനത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചിരുന്നത് അന്ന് ഈ സ്കൂളിന്റെ പേര് കൊളവല്ലൂർ ഹയർ എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു. ശ്രീ ആർ.വി അച്ചുതൻ മാസ്റ്ററായിരുന്നു ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റർ കാനാൽ കുഞ്ഞിരാമൻ മാസ്റ്റർപി.പി.നാരായണൻ മാസ്റ്റർ കെ.പി രായിരുന്നു
മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു പ്രാരംഭ കാലത്തെ അധ്യാപകർ. 39 കുട്ടികളുമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്.
1953 ൽ ഈ സ്ഥാപനം രണ്ട് സ്ഥാപനങ്ങളായി വിഭജി ക്കപ്പെട്ടു ഗേൾസ് സ്കൂൾ എന്ന പേരിൽ ഇന്നത്തെ കണ്ണങ്കോട് യു.പി. ബോയ്സ് സ്കൂൾ എന്ന പേരിൽ കുന്നോത്ത്പറമ്പിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടു.. പി പി നാരായണൻ മാസ്റ്റർ കാനാൽ കുഞ്ഞിരാമൻ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റി നേതൃത്വത്തിലാണ് കുന്നോത്ത്പറമ്പിൽ ഇന്ന് സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ യുപി സ്ഥാപിതമായത് അടുത്ത വർഷം മുതൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇവിടെപ്രവേശനം നൽകപ്പെട്ടു ശ്രീകാനാൽ കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ഇതിന്റെ പ്രഥമ ഹെഡ് മാസ്റ്റർ
സ്കൂളിന്റെ തുടക്കം മുതൽ തന്നെ അക്കാദമികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഒരു സ്ഥാപനമായിരുന്നു ഇത് അന്നത്തെ ഡപ്യൂ ട്ടി വിദ്യാഭ്യാസ ഓഫീസർ രേഖപ്പെടുത്തി. രേഖകൾ ഇപ്പോഴും ഇവിടെയുണ്ട്. കൂടാതെ കായിക പരിശീലനം, നെയ്ത്ത് എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകി ട്ടുണ്ട്.
പ്രഥമ ഹെഡ് മാസ്റ്ററായിരുന്ന ശ്രീകാനാൽ കുഞ്ഞിരാമൻ മാസ്റ്റർക്ക് ശേഷം പി.പി നാരായണൻ മാസ്റ്റർ ശാന്തകുമാരി ടീച്ചർ ,ടി.കെ ദിവാകരൻ മാസ്റ്റർ കെ ശ്രീധരൻ മാസ്റ്റർ കെ.പി പങ്കജാ ക്ഷി |പി ഭരതൻ പി.വി. മുകുന്ദൻ , ടി.ഇ രമാഭായ് , കെ.പി നളിനകുമാർ എന്നിവർ ഈസ്കൂളിന്റെ ഹെഡ് മാസ്റ്റർമാരായിട്ടുണ്ട്.
കേവലം 39 കുട്ടികളും 5 അധ്യാപകരായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് 632 കുട്ടികളും 27 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റുമായി പാനൂരിന്റെ കിഴക്കൻ പ്രദേശത്ത് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ അറിയപ്പെടുന്ന ഒരു സ്ഥാപനമായി ഇന്ന് തിളങ്ങി നില്ക്കുകയാണ്. ശ്രീ. ടി.കെ ദിവാകരൻ മാസ്റ്റർ മാനേജറും പി.പി അച്ചുതൻ ഹെഡ് മാസ്റ്റുമായി സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ് മുറികൾ, കിണർ ഉണ്ട്. ചുറ്റുമതിൽ ഉണ്ട്. വിശാലമായ അടുക്കള . കപ്യൂട്ടർ ലാബ് | ഐ ടി വി ദ്യാഭ്യാസ രംഗത്തെ ന്യൂതന സാധ്യതകൾ വിദ്യാർത്ഥികൾക്ക് സ്വയം മനസ്സിലാക്കാനും പ്രയോഗിച്ച് പഠിക്കാനുള്ള അവസരം, ക്ലാസ് ലൈബ്രറി, ഓഫീസ് റും സ്റ്റാഫ്റും. ഐസിടി പ്രൊജക്ടർ സ്ക്രീൻ , ടോയ്ലറ്റ് സൗകര്യം നാപ്കീൻ ശാസ്ത്രായമായി നിർമ്മാർജനം ചെയ്യാൻ ള്ള സൗകര്യം, കിണർ കമ്പി വല കൊണ്ട് മൂടിയിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
കാൻസർ മൂലം മുടി നഷ്ട്ടപ്പെട്ട രോഗികൾക്ക് പിന്തുണയേകാൻ കൊളവല്ലൂർ യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ .പ്രവേശനോത്സവ വേളയിൽ വേറിട്ട പ്രവർത്തനങ്ങൾ പൊതു സമൂഹത്തിന് മാതൃകയായി..
SCHOOL TEACHERS
TEACHERS | TEACHERS | ||
---|---|---|---|
1 | SAVITHAKUMARI(HM) | 15 | BAJILA CK |
2 | SEEBA K BABU | 16 | FATHIMATTH SHASIYA |
3 | SAPNA T K | 17 | MINUDAS M N |
4 | SEEMA K | 18 | RANJINI K |
5 | BASKARAN M P | 19 | RAGISHA P |
6 | ANUKRISHNA C | 20 | LINTA P |
7 | AMAL DEV PP | 21 | SHARINA TP |
8 | AMRITHA T | 22 | SANTHOSH K |
9 | DHANYA P | 23 | SEENA TP |
10 | AKSHAYA R | 24 | SUSHAMA T K |
11 | NEETHU TT | 25 | RINCY K |
12 | PRANYA VK | 26 | SOORAJ M |
13 | UJWAL PAVITHRAN | 27 | SRUTHILAYA |
14 | SUFIYATH K | 28 | AISWARYA K |
-
vyga
-
gokul satheesh
-
ASHIMA
-
neeraj.p.v,s, mother
-
Aiswarya,s, sudhan
-
Devmadav
-
Sivanya rajesh
-
ANUGRAH
-
Aryanandha
-
josna sujith [mother of swejwel sujith]
ചിത്രശാല
\
മാനേജ്‌മെന്റ് ടി.കെ ദിവാകരൻ മാസ്റ്റർ
മുൻസാരഥികൾമുൻസാരഥികൾ :- കാനാൽ കുഞ്ഞിരാമൻ മാസ്റ്റർ, മൊയ്തു മാസ്റ്റർ . പി.പി.നാരായണൻ മാസ്റ്റർ കുമാരൻ മാസ്റ്റർ, അച്ചുതൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.7638635545269, 75.61876806763578}} kolavalloor u p school |zoom=14}}