മുള്ളൂൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 21 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 പഠനോത്സവം CRC കോ ഓർഡിനേറ്റർ ശ്രീ മുഹമ്മദ് കീത്തേടത്ത് നിർവഹിച്ചു.
2023-24 പ്രവേശനോത്സവം പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ശ്രീമതി നിർവഹിച്ചു.


2023 MARCH 30


2022-23 പഠനോത്സവം CRC കോ ഓർഡിനേറ്റർ ശ്രീ മുഹമ്മദ് കീത്തേടത്ത് നിർവഹിച്ചു.

ഫെബ്രുവരി 17 (2022)

ഉല്ലാസ ഗണിതം വീട്ടിലും വിദ്യാലയത്തിലും പരിപാടി സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

ഡിസംബർ 18(2021)

അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു.വിവിധ കലാപരിപാടികൾ സംഘടപ്പിച്ചു.


ഓഗസ്റ്റ് 23 (2021)

ഓണാഘോഷം ഓൺലൈൻ ആയി ആഘോഷിച്ചു. കല്യാശേരി മണ്ഡലം എം ൽ എ  ശ്രീ എം വിജിൻ ഓണാഘോഷം ഉദഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി സനൽ അമൻ (മാലിക് ഫെയി) പരിപാടിയിൽ പങ്കെടുത്തു.

ഓഗസ്റ്റ് 15 (2021)

ഓൺലൈൻ ആയി സ്വാതന്ത്ര ദിനാഘോഷം നടത്തി.

ഓഗസ്റ്റ് 8 (2021)

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര രംഗം ഉദഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ മേഖല സെക്രട്ടറി ശ്രീ സത്യനാരായണൻ മാസ്റ്റർ ഓൺലൈൻ വഴി നിർവഹിച്ചു. കുട്ടികളുടെ വിവിധ പരീക്ഷണങ്ങൾ പ്രദർശിപ്പിച്ചു.

ജൂൺ 29(2021)

വീടാണ് വിദ്യാലയം രക്ഷാകർത്യ ശാക്തീകരണ പരിപാടി ക്ലാസ് തലത്തിൽ നടത്തി ഉദഘാടനം ഡയറ്റ് ഫാക്കൽറ്റി കണ്ണൂർ അംഗം ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.

ജൂൺ 19 (2021)

വായനാവാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദഘാടനവും ശ്രീ എം വി ജനാർദ്ദനൻ മാസ്റ്റർ ഓൺലൈൻ ആയി നിർവഹിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനം (2021)

2021 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആവാസ വ്യവസ്ഥയെ പുനഃസ്ഥാപിക്കാൻ എന്ന പ്രമേയത്തിൽ ഡോ. ഖലീൽ ചൊവ്വ (സർ സയ്ദ് കോളേജ് പ്രിൻസിപ്പൽ) കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം ഓൺലൈനായി നൽകി. കുട്ടികൾ വീട്ടിൽ ഓരോ തൈ നട്ട ചിത്രങ്ങൾ അധ്യാപർക്ക് അയച്ചു തന്നു.

ജൂൺ 1(2021)

2021-22 അധ്യയന വർഷ പ്രവേശനോത്സവം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ശ്രീമതി നിർവഹിച്ചു. ബോധവൽക്കരണ ക്ലാസ് ശ്രി രാജേഷ് കെ പി (സീനിയർ ലെക്ചററർ ഡയറ്റ് ) നിർവഹിച്ചു.

ഓഗസ്ററ് 31 സെപ്റ്റംബർ 1 (2020)

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓണാഘോഷവും ഓൺലൈൻ ആയി നടത്തി ശ്രീ മുരുകൻ കാട്ടാകട ഉദ്ഘാടനം നിർവഹിച്ചു. യൂട്യൂബ് ചാനൽ  ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി. പി.ഷീജ നിർവഹിച്ചു.

ഓഗസ്റ്റ് 15 (2020)

ഓൺലൈൻ ആയി സ്വാതന്ത്ര ദിനാഘോഷം നടത്തി. ശ്രീ മാധവൻ പുറച്ചേരി ഉദഘാടനം ചെയ്തു.

ഓഗസ്റ്റ് 13 (2020)

അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

ഓഗസ്റ്റ് 3 (2020)

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനം (2020)

2020 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച് പി ടി എ  പ്രസിഡണ്ടും സ്കൂൾ ഹെഡ്മിസ്ട്രസും ചേർന്ന് സ്കൂളിൽ വൃക്ഷതൈ നട്ടു പിടിപ്പിച്ചു.