പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വായന ദിന പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ എസ് ഉദ്ഘാടനം കുറിച്ചു.ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി കുമാരി ഹലീമത്ത് പി എസ് പി എൻ പണിക്കർ അനുസ്മരണം നടത്തി. അതിനോടനുബന്ധിച്ച് സ്ളൈഡ് ഷോയും പ്രതിജ്ഞയും നടന്നു.ഉച്ചതിരിഞ്ഞ് പുസ്തക പ്രദർശനവും വിതരണവും നടക്കുകയുണ്ടായി.'കട്ടികൂട്ടിയ എഴുത്ത്