പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
'വായന ദിന പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ എസ് ഉദ്ഘാടനം കുറിച്ചു.ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി കുമാരി ഹലീമത്ത് പി എസ് പി എൻ പണിക്കർ അനുസ്മരണം നടത്തി. അതിനോടനുബന്ധിച്ച് സ്ളൈഡ് ഷോയും പ്രതിജ്ഞയും നടന്നു.ഉച്ചതിരിഞ്ഞ് പുസ്തക പ്രദർശനവും വിതരണവും നടക്കുകയുണ്ടായി.'കട്ടികൂട്ടിയ എഴുത്ത്