എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് പ്രവർത്തനങ്ങൾ 2024-25

Schoolwiki സംരംഭത്തിൽ നിന്ന്

അമ്മക്കോഴിയും കുഞ്ഞിക്കോഴിയും

സന്നദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ അമ്മക്കോഴിയെയും കുഞ്ഞിക്കോഴിയെയും നിർമിച്ചു. നിർമാണ പ്രവർത്തനങ്ങൾ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ജ്യോത്സ്‌ന ടീച്ചർ, ജിത്യ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.