ഉള്ളടക്കത്തിലേക്ക് പോവുക

എൽ സി യു പി എസ് ഇരിഞ്ഞാലക്കുട

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23356 (സംവാദം | സംഭാവനകൾ)
എൽ സി യു പി എസ് ഇരിഞ്ഞാലക്കുട
വിലാസം
ഇരിങ്ങാലക്കുട
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201723356





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരിങ്ങാലക്കുട പട്ടണത്തില്‍ നിന്ന് 2കിലോമീറ്റര്‍ വടക്കുഭാഗത്തായി ലിസ്യു കോണ്‍വെന്‍റ് അപ്പര്‍ പ്രൈമറി സ്കൂള്‍ വിജ്ഞാനപ്രഭതൂകി കാട്ടങ്ങച്ചിറ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ അധികാര സീമയിലുള്ള 7-ാം വാര്‍ഡിലാണ് ഈ വിദ്യാനികേതനം സ്ഥിതിചെയ്യുന്നത്.കാടും ചിറയും ഉണ്ടായിരുന്നതിനാല്‍ കാട്ടങ്ങച്ചിറ എന്ന നാമധേയത്താല്‍ ഈ പ്രദേശം അറിയപ്പെട്ടു. 1964-ത്തിലാണ് ലിസ്യു കോണ്‍വെന്‍റ് യു.പി സ്കൂള്‍ ആരംഭിച്ചത്. കര്‍മ്മലീത്ത സിസ്റ്റേഴ്സാണ് ഈ വിദ്യാലയത്തിന്‍െറ നേതൃത്വം വഹിക്കുന്നത്. സമൂഹത്തിലെ എല്ലാ മതസ്ഥര്‍ക്കും ഇതിന്‍െറ ആരംഭം മുതല്‍ ഇന്നു വരെ പ്രവേശനം നല്‍കിവരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭീമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്റൂമുകള്‍ ഈ വിദ്യാലയത്തിലുണ്ട്. അതിവിശാലമായ കളിസ്ഥലവും കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സോഷ്യല്‍ ലാബ്, സയന്‍സ് ലാബ്,ഗണിത ലാബ്, റീഡിംഗ് റും തുടങ്ങിയ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റ് ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളെ പരിഗണിച്ച് റാംപ് സൗകര്യവും ഈ സ്കൂളില്‍ ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാസാഹിത്യവേദി.ക്ലാസ് മാഗസിന്‍‍‍.ക്ലബ് പ്രവര്‍ത്തനങ്ങള്‍.കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി